മഹനീയം ചർച്ചിന്റെ സുവിശേഷ മഹായോഗം സെപ്റ്റംബർ 24 മുതൽ 26 വരെ

വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്‌

 

ഷാർജ: മഹനീയം ചർച്ചിന്റെ സുവിശേഷ മഹായോഗം സെപ്റ്റംബർ 24 ബുധൻ മുതൽ 26 വെള്ളി വരെ വൈകിട്ട് 7:15 (യുഎഇ സമയം ) സൂംമിൽ നടത്തപ്പെടുന്നു. പാസ്റ്റർ സാജു ചാത്തന്നൂർ മുഖ്യപ്രഭാഷകൻ ആയിരിക്കും. ക്രിസ്തുവിന്റെ രണ്ടാം വരവും അന്ത്യകാല സംഭവങ്ങളും എന്നതാണ് പ്രസംഗ വിഷയം.പാസ്റ്റർ സി. വി. എബ്രഹാം, റാന്നി സമർപ്പണ പ്രാർത്ഥന നടത്തും. മിസ്‌പ വർഷിപ്പേഴ്സ് ബഹറിൻ സംഗീത ശ്രൂശൂഷ നടത്തും. Zoom ID 878 7537 9469 PW: 5432tv. 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.