റോസമ്മ ജോർജ് (62) അക്കരെ നാട്ടിൽ

കൊട്ടാരക്കര: തൃക്കണ്ണമംഗൽ കല്ലൂർ ബ്ലെസ്സി ഭവനിൽ കെ .വൈ ജോർജ്ജുകുട്ടിയുടെ ഭാര്യ റോസമ്മ ജോർജ് (62) കർത്താവിൽ നിദ്രപ്രാപിച്ചു.സംസ്കാരം പിന്നീട്
മക്കൾ: ബ്ലെസ്സി ജോസ്, ബ്ലെസൻ ജോർജ്.
മരുമക്കൾ: ജോസ് കലയപുരം(ഹെവൻലി ബീറ്റസ്),
ബ്ലെസ്സി ബ്ലെസൻ.

- Advertisement -

Comments are closed, but trackbacks and pingbacks are open.