എഡ്മണ്ടണിൽ യൂണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ വാർഷിക കൺവെൻഷൻ ഒക്ടോബർ 3, 4, 5 തീയതികളിൽ

എഡ്മണ്ടണിലെ റിച്ച്ഫീൽഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ചിൽ ഒക്ടോബർ 3, 4, 5 തീയതികളിൽ യൂണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ വാർഷിക കൺവെൻഷൻ നടക്കും. പാസ്റ്റർ റെജി മാത്യു മുഖ്യ പ്രഭാഷകനായിരിക്കും.

യൂണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ കടവിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.പാസ്റ്റർമാരായ മനേഷ് തോമസ്, കെ.പി. സാമുവൽ, ഫ്രാൻസിസ് അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകും.

കൺവെൻഷനിൽ ബ്രദർ.അജിത് ജോൺ, ബ്രദർ.തോമസ് വർഗീസ്, ബ്രദർ.ജോയൽ തോമസ്, പാസ്റ്റർ.ജേക്കബ് തോമസ്, പാസ്റ്റർ.ജോസഫ് ജോർജ് എന്നിവർ വിവിധ കമ്മിറ്റികളിൽ പ്രവർത്തിക്കുന്നു.

കൺവെൻഷൻ വിജയകരമാക്കുന്നതിനായി എല്ലാ വിശ്വാസികളുടെയും സഹകരണം അഭ്യർത്ഥിച്ചിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading