ദി ന്യൂ കവനന്റ് പെന്തെക്കൊസ്തൽ ചർച്ച്: ഉപവാസ പ്രാർത്ഥന തിങ്കളാഴ്ച മുതൽ
കോവന്ററി (യു.കെ): ദി ന്യൂ കവനന്റ്പെ ന്തെക്കൊസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥന സെപ്റ്റംബർ 22 തിങ്കൾ മുതൽ 24 ബുധൻ വരെ കോവന്ററി 31 ബറാസ് ഗ്രീനിൽ (CV2 4LY) വെച്ച് നടക്കും. പാസ്‌റ്റർ ബി മോനച്ചൻ ദൈവ വചനത്തിൽ നിന്നും സംസാരിക്കും.

- Advertisement -

Comments are closed, but trackbacks and pingbacks are open.