ജോസഫ് മാത്യു (84) അക്കരെ നാട്ടിൽ

ഷാർജ: മാവേലിക്കര തട്ടാരമ്പലം ശാലേംപുരം വീട്ടിൽ ജോസഫ് മാത്യു (ജോയ് / 84) കർത്താവിൽ നിദ്ര പ്രാപിച്ചു . ഭാര്യ തങ്കമ്മ മാത്യു. മക്കൾ മേഴ്‌സി, ബ്ലെസി, നിസ്സി ( മൂവരും ഷാർജ) പ്രിൻസി (മാവേലിക്കര) മരുമക്കൾ: ഫ്രഡി, ബിനു, ബ്ലെസ്സൺ (മൂവരും ഷാർജ),ജോമോൻ (മാവേലിക്കര). എമ്പാമിംഗ് സർവീസ് നാളെ സോണാപ്പൂർ എമ്പാമിംഗ് സെന്റർ വച്ച് നടക്കും. സംസ്ക്കാരം പിന്നീട് നാട്ടിൽ വച്ച് ഐപിസി പെനിയേൽ തട്ടാരമ്പലം സഭയുടെ ആഭിമുഖ്യത്തിൽ നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.