ക്രിസ്റ്റ്യൻ ക്രൂ ഒരുക്കുന്ന വേഴ്സ് വ്യൂ ശില്പശാല സെപ്റ്റംബർ 21ന് കിച്ചണറിൽ
കിച്ചണർ/കാനഡ: വിവിധ ക്രൈസ്തവ സഭകളിലെ മീഡിയ ടീമുകളുടെ കൂട്ടായ്മയായ ക്രിസ്റ്റ്യൻ ക്രൂ സംഘടിപ്പിക്കുന്ന വേഴ്സ്-വ്യൂ ശില്പശാല സെപ്റ്റംബർ 21ന് 6.30 മുതൽ 8.30 വരെ കിച്ചണറിൽ നടത്തപ്പെടും. (37 Wellington St, Cambridge, ON) വിവിധ സഭകളിലെ മീഡിയ ടീം അംഗങ്ങൾക്കും വേഴ്സ്-വ്യൂ സോഫ്റ്റ് വെയർ പഠിക്കാൻ താല്പര്യമുള്ളവർക്കും ഈ ശില്പശാലയിൽ പങ്കെടുക്കാം.

- Advertisement -

Comments are closed, but trackbacks and pingbacks are open.