അവേക് ന്യൂസീലൻഡ് യു.പി.എഫ് കോൺഫറൻസ് സെപ്റ്റംബർ 26,27 തീയതികളിൽ
ന്യൂസിലാൻഡ്: യൂണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് ഹാമിൽട്ടണിന്റെ നേതൃതത്തിൽ ന്യൂസീലൻഡിലെ ആദ്യ ഐക്യ സമ്മേളനമായ അവേക് ന്യൂസീലൻഡ് യു.പി.എഫ് കോൺഫറൻസ് സെപ്റ്റംബർ 26 നും 27 നും യഥാക്രമം വൈകീട്ട് 6 മണിക്കും രാവിലെ 10 മണിക്ക് ഫാമിലി കോൺഫറൻസും ഹാമിൽട്ടൺ സൗത്ത് ബാപ്റ്റിസ്റ്റ് ചർച്ചിൽ വെച്ച് നടക്കും. 28 ഞായറാഴ്ച നടക്കുന്ന സംയുക്ത സഭാ യോഗത്തിൽ പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ പ്രസംഗിക്കും. ആരാധനകൾക്ക് യു.പി.എഫ് കൊയർ നേതൃതം നൽകും.

- Advertisement -

Comments are closed, but trackbacks and pingbacks are open.