ലേഖനം: മുറുകെ പറ്റുന്ന പാപങ്ങൾ | വർഗീസ് തോമസ്, അയർലൻഡ്

വിവരസാങ്കേതികവിദ്യയുടെ വളർച്ച പ്രകമ്പനം കൊണ്ടുനില്‍ക്കുന ഒരു കാലഘട്ടത്തിലാണ് നാം ഇന്നു ജീവിക്കുന്നത് ,5G വേഗതയിലാണ് മനുഷ്യന്‍റെ ജിവിതസഹച്ചര്യങ്ങള്‍ മറിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്നത്തെ തലമുറ പുതിയജീവിത സാഹചര്യങ്ങള്‍ ഇഷ്ട്ടപ്പെടുന്നവരും,ആര്‍ഭാടജീവിതം നയിക്കാൻ ആഗ്രെഹിക്കുന്നവരും ആയിരിക്കും.തന്‍റെ ജീവിതാഭിലാഷങ്ങൾ നേടുന്നതിനുവേണ്ടി ഏതറ്റംവരെ പോകുന്നതിനും അവർക്ക് മടിയില്ല.അവരുടെ ആഗ്രഹങ്ങള്‍ സഫലികരിക്കുനതിനുവേണ്ടി വിവേ കശുന്യമായ പല തിരുമാനങ്ങള്‍എടുക്കാനും ഇക്കുട്ടർ തയ്യാറാകുന്നു. ഇങ്ങനെ ഉള്ള തിരുമാനങ്ങൾ അവരെ വലിയ വലിയ തെറ്റുകളിലേക്ക് നയിച്ചെന്നുവരാം .ദിനം തോറും നടന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളിലേക്ക് ഒന്നു കണ്ണോടിച്ചാൽ തലയിൽ കൈവച്ചും പോകുംതരത്തിലുള്ള ഭിതിജനകമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുനത്.കാരണം ഇന്നത്തെ യുവതലമുറക്ക് ദൈവഭയം ഇല്ലാതായിരിക്കുന്നു. ദൈവം ഉണ്ടോ? എന്നു ചോദിക്കുന്ന അവസ്ഥയിലാണ് അവരുടെ പ്രവര്‍ത്തികൾ.അങ്ങനെ പാപംച്ചെയുന്നതിന്‍റെ അളവ്
ഈകാലഘട്ടത്തില്‍വര്‍ധിച്ചുവരികയാണ്. ആരും പുതിയപാപങ്ങൾ ഒന്നും തന്നെ ചെയ്യുന്നില്ല പക്ഷെ ഇന്നത്തെ തലമുറ വളരെ ചെറിയ പ്രായത്തിൽ തന്നെ വലിയ തെറ്റുകൾ ചെയ്തുവരുന്നു എന്നുള്ളതാണ്‌ ഞെട്ടിപ്പിക്കുന്ന സത്യം.ഒരു വിശ്വാസിയുടെ പരസ്യജീവിതം മുഖവിലക്കെടുത്താൽ അവൻ പ്രാർഥനയിൽ മുന്നേറുവാൻ ശ്രെമിക്കുന്നവനും ,പാപം വിട്ടകലുന്നവനും ,ആഴ്ചയിൽ ഒരു ദിവസം ഉപവസിക്കുന്നവനും ,എല്ലാ നന്മ്മകള്‍ക്കും പതാരം കൊടുക്കുന്നവനുംആയിരിക്കും ,ചുരുക്കിപറഞ്ഞാല്‍ഒരു തികഞ്ഞ അത്മിയൻ ,വചനപ്രകാരം ജിവിക്കുനവാനാണ്.
എന്നാൽ തന്റെ സ്വകാര്യജിവിതത്തിലേക്ക് കടന്നുചെന്നാൽ ചില സ്വഭാവ ദൂഷ്യങ്ങൾ ജീവിതത്തെ തളര്‍ത്തുന്നുണ്ടാവം. എത്ര ശ്രെമിച്ചിട്ടും വിട്ടുമാറാത്ത ചില സ്വഭാവങ്ങള്‍,നമ്മെത്തന്നെ നിയന്ത്രിക്കാനാകാതെ ചെയ്തു പോകുന്ന ചില പ്രവര്‍ത്തികള്‍തുടങ്ങിയവ നമ്മുടെ സ്വകര്യജീവിതത്തെ പിന്തുടര്‍ന്നു വേട്ടയാടുന്നവയാണ്.ചിലപ്പോൾ വിചാരിക്കും ഇന്നുമുതൽ ഞാൻ ജീവിത വിശുദ്ധി വളരെ സൂക്ഷ്മതയോടെ സംരെക്ഷിക്കും.
പക്ഷെ ചില സന്ദർഭങ്ങളിൽ നമ്മെത്തനെ നിയന്ത്രിക്കാൻ കഴിയാതെ പാപത്തിന്‍റെ പടുകുഴിയിലേക്ക് വിണു പോകുന്ന അവസ്ഥ. പിന്നീട് ഞാൻ ഇങ്ങനെ സംസാരിച്ചല്ലോ? ,ഞാൻ ദൈവത്തോട് പാപം ചെയ് തല്ലോ? , എന്നൊക്കെ ചിന്തിച്ചു നിരാശയും കുറ്റബോധവും മനസിനെ അലട്ടികൊണ്ടിരിക്കുന്ന അന്തരിക്ഷം,
ഇങ്ങനെ എത്ര ശ്രെമിച്ചിട്ടും നിയന്ത്രിക്കാനാകാതെ ചെയ്തു കുട്ടുന്ന തെറ്റുകൾ ചിലപ്പോൾ നമ്മുടെ നിത്യജീവിതത്തിലെക്കുള്ള യാത്രയെ തന്നെ തടസപ്പെടുത്തിയെന്നു വന്നേക്കാം.
<<<<ദൈവവചനം പറയുന്നു >>>>
1 Corinthians 6:19: –
നിങ്ങളുടെ ശരീരം പരിശുധത്മവിന്റെ മന്ദിരം ആണ് ,ദൈവാലയത്തെ നാം നമ്മുടെ പ്രവൃത്തി കൊണ്ട് മലിനമാക്കരുതെ. ന്യായപ്രെമാണത്തിലേക്ക് കടന്നു ചെന്നാൽ ദൈവാലയത്തെ അതിവിശുദ്ധ സ്ഥലും എന്നും വിശുദ്ധ സ്ഥലം എന്നും ,പ്രാകാരം എന്നും മുന്നായി തിരിച്ചിരിക്കുന്നു.

ദൈവം വസിക്കുന്ന സ്ഥലത്തിനെ അതി വിശുദ്ധ സ്ഥലം എന്നറിയപ്പെടുന്നു അവിടേക്ക് സാധാരണ ജെനങ്ങൾക്ക് പ്രവേശനം സാധ്യമായിരുന്നില്ല കാരണം പാപിയായ മനുഷയന് ദൈവാലയം അ ശുദ്ധമാകുവാൻ ദൈവം അനുവധിക്കുകയില്ലായിരുന്നു.എന്നാൽ പുതിയ നിയമസഭയിലേക്ക് കടന്നുവന്നാൽ യേശുക്രിസ്തു മുഖാന്തിരം ദൈവവും മനുക്ഷ്യരുംമയുള്ള വിടവ് നികത്തി.
ദൈവം മനുക്ഷ്യ ഹൃദയത്തിലേക്ക് ഇറങ്ങി വന്നു അതുകൊണ്ട് നിന്റെ ഹൃദയത്തിലെ ചിന്തകൾ, വിചാരങ്ങൾ, വിശുദ്ധമായിരിക്കണം.എന്തുകൊണ്ടന്നാല്‍ നിന്റെ ഹൃദയ ത്തിലെ നിരുപനങ്ങളത്രേ നിര്‍ഗെളിക്കുനത്.
<<<<<<< ദൈവവചനും പറയുന്നു >>>>>>>
1 Corinthians 6:18,,,,,,,,, ദുര്നടപ്പ് വിട്ടോടുവിന്‍,

ദുര്‍നടപ്പ് തന്‍റെ സ്വന്ത ശരിരത്തോട് ചെയുന്ന പാപത്തില്‍ഒന്നാണ്.
Ephesians 5:5, ദുർനടപ്പുകാർ സ്വര്‍ഗരാജ്യം അവകാശമാക്കുകയില്ല
ദൈവത്തെ മഹ്വത്വപ്പെടത്തേണ്ടത് നമ്മുടെ ശരിരും കൊണ്ടന്നു എന്ന് ദൈവവചനം പറയുന്നു.ശരിരും ദൈവത്തിന്റെ ആലയം ആണ് ശരിരത്തെ തെറ്റായ വഴിയിലൂടെ നശിപ്പിക്കുന്നവൻ ദൈവത്തിന്റെ ആലയത്തെ ആണ് നശിപ്പിക്കുനത്.

Hebrews: 10:26,

പരിജ്ഞാനം ലെഭിച്ചശേഷും പാപം ചെയുന്നവനെ വിണ്ടെടുക്കാൻ ഒരു യാഗവും
ശേഷിക്കുനില്ല എന്നൂ കാണാം.താൻ ചെയ്യൂന്നത് തെറ്റാണു എന്നറിവോടെ പ്രേവര്‍ത്തിക്കുന്നവൻ ശിക്ഷ വിധിയില്‍ അകപ്പെടുകതന്നെ ചെയ്യും.
ലൈഗികപാപങ്ങൾ ‍ഈ കാലയളവിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു ,ജഡ ഭിലഷങ്ങളിൽ വീണു പോകരുതേ ,
കാരാണം ജഡഭിലാഷം ആത്മാവിനു എതിരാണ് എന്ന് ദൈവവചനം പറയുന്നു (1 GALATIANS 5:17).

1 CORINTHINS 9:27

പൌലോസ് അപ്പൊസ്തൊലൻ പറയുന്നു ഞാൻ നിങ്ങളോടെ ഇപ്രകാരം കല്പിച്ചശേഷും പാപത്തിന് അടിമയായി പോകാതിരിപ്പാൻ തന്റെ സ്വന്ത ശരിരത്തെ ദണ്ഡിപ്പിക്കുന്നു
പ്രിയ സുഹ്രത്തെ നിനക്ക് ജെഡ രാഗമോഹങ്ങളെ അടക്കാൻ കഴി ഞ്ഞില്ലെങ്കിൽ
ദൈവസനിധിയിൽ നിന്നെ സമർപ്പിക്കുക.

<<<എന്തുകൊണ്ടെന്നാൽ ദൈവവചനം പറയുന്നു>>>>
2 CORINTHIANS 12:9

“എന്റെ ശക്തി ബലഹിനതയിൽ തികഞ്ഞു വരുന്നു’’അതുകൊണ്ട് പ്രിയരേ നമ്മുടെ ഓരോ ചിന്തകളും ,വാക്കുകളും ,പ്രവൃത്തികളും എല്ലാം നമ്മുക്ക് വേണ്ടി ജിവൻ വച്ച പൊന്നെശു തമ്പുരാന്റെ രാജ്യത്തിന്‍റെ വളര്‍ച്ചക്ക് ഉതകുന്നതായിത്തീ രട്ടെ,മാറാ നാഥ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.