കൊളഞ്ഞിക്കൊമ്പിൽ കെ. വി. ഫിലിപ്പോസ് (കുഞ്ഞൂഞ്ഞച്ചായൻ-86) അക്കരെ നാട്ടിൽ

പാസ്റ്റർ സാബു ഫിലിപ്പിന്റെ പിതാവ് ആണ് പരേതൻ

റാന്നി: ഇടമൺ ശാരോൻ സഭാംഗവും കവുങ്ങും പ്രയാർ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ സാബു ഫിലിപ്പിന്റെ പിതാവ് കൊളഞ്ഞിക്കൊമ്പിൽ കെ വി ഫിലിപ്പോസ് (കുഞ്ഞൂഞ്ഞച്ചായൻ-86) താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതികശരീരം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാര ശുശ്രൂഷ 9 ചൊവ്വാഴ്ച രാവിലെ 7.30 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12:30 ന് ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇടമൺ സഭാ സെമിത്തേരിയിൽ. കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി ഏവരുടെയും പ്രാർത്ഥന ചോദിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.