എൻ. കെ. ജോൺ (ജോയി-67) അക്കരെ നാട്ടിൽ

മൂലേടം: മുട്ടത്തേത് ബ്രദർ എൻ കെ ജോൺ (ജോയി-67) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗ‌തീക ശരീരം ഇന്ന് വ്യാഴം 4ന് രാവിലെ 8 മണിക്ക് നാൽക്കവലയിൽ ഉള്ള ഭവനത്തിൽ കൊണ്ടുവരികയും 12 മണിക്ക് മൂലേടം ഐ പി സി ഹെബ്രോൺ സഭാ സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്യും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.