എബെനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ച് ടൊറന്റോ കാനഡയുടെ വാർഷിക കൺവൻഷൻ സെപ്റ്റംബർ 5 മുതൽ

സ്കാർബറോ: എബനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ച് ടൊറന്റോ കാനഡയുടെ വാർഷിക കൺവൻഷൻ 2025 സെപ്റ്റംബർ 5, 6 തീയതികളിൽ 1645 Warden Ave. (Room: G1) Scarborough ON, M1R 5B3 ൽ വച്ച് വൈകിട്ട് 7.30 മണി മുതൽ 9.30 മണി വരെ നടക്കും. പാസ്റ്റർ മോനിഷ് ജോർജ് (യു. എസ്. എ) ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും. പാസ്റ്റർ ബെറിൽ തോമസ് സംഗീതശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

എബനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ച് സീനിയർ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ എബി കെ ബെൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

കാനഡയിലുള്ള എല്ലാ പ്രിയപ്പെട്ടവരെയും ഈ മീറ്റിംഗിലേക്ക് ദൈവനാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു എന്ന് അധികൃതർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading