മംഗലാപുരം നെല്ലിയാടി ചിന്നമ്മ ജോർജ് (83) അക്കരെ നാട്ടിൽ
ബെംഗളൂരു : ഷാരോൺ
എ.ജി ചർച്ച് എം.ഇ.എസ് റോഡ് ജാലഹള്ളി സഭാംഗം മംഗലാപുരം നെല്ലിയാടി തെങ്ങുവിളയിൽ ചിന്നമ്മ ജോർജ് (83) ബെംഗളൂരുവിൽ നിര്യാതയായി. ഭർത്താവ് കൊല്ലം ചണ്ടപേട്ട തെങ്ങുവിളയിൽ ജോർജ്.
സംസ്കാരം സെപ്റ്റംബർ 3 ബുധൻ രാവിലെ 8ന് ദൊഡ്ഡഗുബി, അനഗലപുര നമ്പർ 19/1, എബനേസർ, മൂന്നാം എ ക്രോസ്, ഗ്രീൻ ഗാർഡൻ ലേഔട്ട് ഭവനത്തിൽ പൊതുദർശനവും 10 ന് ഷാരോൺ എ.ജി സഭാഹാളിലെ ശുശ്രൂഷകൾക്കും ശേഷം 12 ന് എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തെരിയിൽ. മക്കൾ: മേരി ( മംഗലാപുരം), സാറാമ്മ, പാസ്റ്റർ ജി.തോമസ് ( എം.ഇ.എസ് റോഡ് ഷാരോൺ എ.ജി. അസോസിയേറ്റ് ശുശ്രൂഷകൻ), കുഞ്ഞുമോൾ (ബെംഗളൂരു)
മരുമക്കൾ. തങ്കച്ചൻ (മംഗലാപുരം), ജോസ് , ജെയ്സി, ബെന്നി ( മൂവരും ബെംഗളൂരു).

- Advertisement -

Comments are closed, but trackbacks and pingbacks are open.