ശോശാമ്മ രാജൻ (പ്രേമ – 62) അക്കരെ നാട്ടിൽ
വടശ്ശേരിക്കര/ കരിംനഗർ: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് തെലുങ്കാന സ്‌റ്റേറ്റ് ഓവർസീയർ തകിടിയിൽ പാസ്റ്റർ രാജൻ തോമസിൻ്റെ ഭാര്യ ശോശാമ്മ രാജൻ (പ്രേമ – 62) ഇന്ന് രാവിലെ ( സെപ്റ്റംബർ 1 തിങ്കൾ) തെലുങ്കാന കരിംനഗറിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരശുശ്രൂഷ 4 തീയതി വ്യാഴാഴ്ച 10 മണിക്കു വീട്ടിലെ ശുശ്രൂഷക്ക് ശേഷം ഒരു മണിക്ക് കരിംനഗർ ക്രിസ്ത്യൻ അസ്സോസിയേഷൻ സെമിത്തേരിയിൽ.
മക്കൾ: ഫെയ്ത്ത്, മന്ന, ശരോൺ, കൃപ. മരുമക്കൾ: ഡാനിഷ് എറണാകുളം, ജൂബിൻ കിടങ്ങന്നൂർ, ബ്ലെസൺ കോട്ടയം, ജിറാമിയ ചിങ്ങവനം. പരേത പള്ളത്താലുമൂട്ടിൽ (പിസിഎംഎസ്) കുടുംബാഗമാണ്.

- Advertisement -

Comments are closed, but trackbacks and pingbacks are open.