ദീനമ്മ ചാക്കോ (99) അക്കരെ നാട്ടിൽ

മന്നാടത്ത് വീട്ടിൽ ദീനമ്മ ചാക്കോ (99) ബാംഗ്ലൂരിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു. മക്കൾ : പരേതനായ എം. സി ബാബു, ജോളി ജേക്കബ്, രാജൻ ജേക്കബ്, പൊന്നമ്മ ലാംബർട്ട്, ലിസ്സി ബാബു, സാലി ജോർജ്. കൊത്തന്നൂർ ഉള്ള മന്നാടത്ത് ചാക്കോ നിവാസിൽ സെപ്റ്റംബർ 2 ന് രാവിലെ 9 മണിക്ക് ഭൗതികശരീരം കൊണ്ടു വരികയും 11.30 am ന് ഹെഗ്‌ഡെ നഗർ ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകൾ നടക്കുകയും ചെയ്യും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.