മിനി മേരി ജോൺ (52) അക്കരെ നാട്ടിൽ

വള്ളംകുളം: ഇടക്കല്ലൂർ മിനി മേരി ജോൺ (52) അക്കരെ നാട്ടിൽ. സംസ്കാരം ശുശ്രുഷ സെപ്റ്റംബർ 1 തിങ്കൾ രാവിലെ 8.00 ന് ഭവനത്തിൽ കൊണ്ടുവരുന്നതും 9:00 ന് വള്ളംകുളം ഐ പി സി ഹെബ്രോൻ ചർച്ചിലെ ശുശ്രുഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12.00 ന് സഭാ സെമിത്തേരിയിൽ.
ഭർത്താവ്: ജോസുകുട്ടി
മക്കൾ : തിമോത്തി , റ്റൈറ്റ്‌സ്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.