അനിമോൾ ജിജി (55)അക്കരെ നാട്ടിൽ

കോന്നി : അനിമോൾ ജിജി (55) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പനംതോട്ടത്തിൽ (മണ്ണിൽ) പി കുഞ്ഞുമോന്റെയും മറിയാമ്മയുടേം മകൾ ആണ്. ഭർത്താവ് കോന്നി മറങ്ങാട്, ശാലോം ഭവനിൽ ജിജി തോമസ്, മക്കൾ : ജോയൽ , അക്സ , ജോയ്‌സി.
സംസ്കാര ശുശ്രൂഷകൾ 30/08/2025 രാവിലെ 8 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് കോന്നി മറങ്ങാട് ബ്രദറൻ സഭയുടെ അഭിമുഖ്യത്തിൽ നടത്തപ്പെടും. ഐപിസി നോർത്തർ റീജിയൻ സെൻട്രൽ സോൺ മുൻ പ്രസിഡന്റ്‌ പാസ്റ്റർ ഫിലിപ്പോസ് മത്തായിയുടെ സഹോദര പുത്രി ആണ് പരേത. സഹോദരങ്ങൾ: ജോസ് പി കെ, റെനി പി കെ.

 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.