ഡബ്ലിൻ ഇമ്മാനുവേൽ ഗോസ്പൽ മിഷൻ സൺഡേ സ്‌ക്കൂൾ പുതിയ അധ്യായന വർഷത്തിന് സെപ്തംബർ 30 ന് തുടക്കം

ഡബ്ലിനിലെ ഇമ്മാനുവേൽ ഗോസ്പൽ മിഷന്റെ 2025-26 അക്കാഡമിക് ഇയർ സൺ‌ഡേ സ്‌കൂൾ ഉദ്ഘാടനം സെപ്റ്റംബർ 30 വൈകുന്നേരം 6.00 ന് ഡബ്ലിൻ IGM ചർച്ച് ഹാളിൽ നടക്കു. ഈ മീറ്റിങ്ങിൽ മുഖ്യ അഥിതിയായി പാസ്റ്റർ. ബെനിസൻ മത്തായി ദൈവ വചനം സംസാരിക്കും. 11 ക്ലാസുകൾ ഉള്ള സൺ‌ഡേ സ്‌കൂൾ എല്ലാ ശനിയാഴ്ചയും വൈകുന്നേരം 6.30 ന് D15PK31 ൽ നടത്തപ്പെടുന്നു. പരിചയ സമ്പന്നർ ആയ അധ്യാപകർ ക്ലാസ്സുകൾ എടുക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.