പി വൈ പി എ ഓസ്ട്രേലിയ റീജിയൻ പ്രവർത്തനോത്ഘാടനം

സിഡ്നി: പി വൈ പി എ ഓസ്ട്രേലിയ റീജിയൻ പ്രവർത്തനോത്ഘാടനം 2025 ഒക്ടോബർ 11 ശനിയാഴ്ച വൈകിട്ട് 5.30 ന് സിഡ്‌നിയിലുള്ള തൂങ്കാബീ കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടത്തപ്പെടുന്നു.(244 Targo Rd, Toongabbie, NSW- 2146)ഐ പി സി ഓസ്ട്രേലിയ റീജിയൻ പ്രസിഡണ്ട്‌ പാസ്റ്റർ ഏലിയാസ് ജോൺ മീറ്റിംഗ് ഉദ്ഘാടനം ചെയ്യും. ഇവാ. ജെയ്സൺ ജോസഫ് മുഖ്യ സന്ദേശം നൽകും. പ്രസ്തുത മീറ്റിങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.