പി ഐ എബ്രഹാം (പുലിപ്ര രാജു) അക്കരെ നാട്ടിൽ
വെണ്ണിക്കുളം: ദീർഘ വർഷങ്ങൾ പുറമറ്റം പഞ്ചായത്ത് അംഗമായിരുന്ന പി ഐ എബ്രഹാം (പുലിപ്ര രാജു) ഇന്ന് അന്തരിച്ചു. ചില നാളുകളായി ശാരീരികമായി ക്ഷീണിതനായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: ലിസ്സി
മക്കൾ: ലിജി, ജിൻസി, ലിൻസി, ജീന
മരുമക്കൾ: പാസ്റ്റർ റെയ്മണ്ട് എബ്രഹാം, ബിനോയ്, പരേതനായ റിച്ചാർഡ്, സിറിൽബി.

- Advertisement -

Comments are closed, but trackbacks and pingbacks are open.