ഏലിക്കുട്ടി (74 ) അക്കരെ നാട്ടിൽ

കൊട്ടാരക്കര: നെല്ലിക്കുന്നം – കോരുതുവിള തുണ്ടിൽ വീട്ടിൽ (പനച്ചവിള ) ഏലിക്കുട്ടി (74 ) നിര്യാതയായി. സംസ്കാരം നാളെ 28ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് പ്ലാപ്പള്ളി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. പരേത ഓടനാവട്ടം കുളക്കോട്ടു കുടുബാംഗമാണ്. ഭർത്താവ് പരേതനായ തങ്കച്ചൻ. മക്കൾ ഷീല, ഷേർളി, ഷിബു.
മരുമക്കൾ കുഞ്ഞുമോൻ, രാജു, ഷേർളി എന്നിവരാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.