പാസ്റ്റർ എം. കെ. ബേബി (80) അക്കരെ നാട്ടിൽ

കോതമംഗലം: ഐ പി സി കോതമംഗലം സെൻ്ററിലെ മുത്തംകുഴി സഭാ ശുശ്രൂഷകൻ പാസ്റ്റർ എം കെ ബേബി (80) മുകളേൽ ഹൗസ് (ചീക്കപ്പാറയിൽ) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്ക്കാരം 29/8/2025 വെള്ളി 10 മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 2 pm ന് കുറുമറ്റം ഐ പി സി സെമിത്തേരിയിൽ ചുണ്ടക്കുഴി, ചൊവ്വന്നൂർ കുന്നംകുളം, പനംകുറ്റി, വള്ളിയോട്, പത്താംമൈൽ, കബ്ലികണ്ടം, തിരുവല്ലാമല, എന്നീ സഭകളിൽ ശുശ്രൂഷിച്ചു. ഭാര്യ: കീരംപാറ വലിയതോട്ടത്തിൽ സാറാമ്മ
മക്കൾ: സുനില ബാബു, പാസ്റ്റർ സാബു എം. ബേബി (പിറവം), സുജ ജോജി. മരുമക്കൾ: പാസ്റ്റർ ബാബു എൻ എസ് (ഉത്തർപ്രദേശ്), ഷിൻസി സാബു, പാസ്റ്റർ ജോജി എൻഎം (വാരപ്പെട്ടി) എന്നിവരാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.