മുതിരക്കാലയിൽ ലില്ലിക്കുട്ടി ജോൺ (82) അക്കരെ നാട്ടിൽ
പാലക്കാട്: ഏജി സഭയിലെ ആരംഭകാല വിശ്വാസിയും, അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് വിമൻസ് മിഷനറി കൗൺസിൽ (WMC) പ്രഥമ പ്രസിഡണ്ടുമായിരുന്ന റിട്ട. അധ്യാപിക മുതിരക്കാലയിൽ ലില്ലിക്കുട്ടി ജോൺ (82)(ലില്ലിക്കുട്ടി ടീച്ചർ) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം ബുധനാഴ്ച (27/08/25) രാവിലെ 9.30 മുതൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11.45ന് സിവിൽ സ്‌റ്റേഷന് സമീപമുള്ള പാലക്കാട് ഏജി ചർച്ച് സെമിത്തേരിയിൽ.
ഭർത്താവ് പരേതനായ എം എം ജോൺ (റിട്ട.SI). മക്കൾ: മാത്യൂസ് ജോൺ (ബിജു) മാമ്മൻ മുതിരക്കാല (ബിനു)
മരുമക്കൾ: റീത്ത, വൽസമ്മ
കൊച്ചു മക്കൾ: റോബിൻ,റീബ, പ്രെയ്സ് , ഡേവിഡ് എന്നിവരാണ്.

- Advertisement -

Comments are closed, but trackbacks and pingbacks are open.