ന്യൂ ലൈഫ് ക്രിസ്ത്യൻ ചർച്ച് കുവൈറ്റ്‌ സാൽമിയ ഒരുക്കുന്ന ദ്വിദിനകൺവെൻഷൻ ഓഗസ്റ്റ് 28 മുതൽ

സാൽമിയ: ന്യൂ ലൈഫ് ക്രിസ്ത്യൻ ചർച്ച് കുവൈറ്റ്‌ സാൽമിയ കൺവെൻഷൻ “ദൈവശബ്ദം 2025” ഓഗസ്റ്റ് 28 വ്യാഴായാഴ്ച്ച മുതൽ ഓഗസ്റ്റ് 29 വെള്ളിയാഴ്ച്ച വരെ നടക്കും. പാസ്റ്റർ അനീഷ് കാവാലം ദൈവ വചനം ശുശ്രൂഷിക്കും. ബ്രദർ ലിറ്റോ ജോസഫ് ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ന്യൂ ലൈഫ് ക്രിസ്ത്യൻ ചർച്ച് കുവൈറ്റ്‌ സഭാ ശുശ്രൂഷകൻ പാസ്റ്റർ സാം ചാക്കോ മീറ്റിംഗുകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading