കുമ്പളശ്ശേരിയിൽ പാസ്റ്റർ ജോയി കെ ജോർജ് അക്കരെനാട്ടിൽ
തടിയൂർ: കുമ്പളശ്ശേരിയിൽ പാസ്റ്റർ ജോയി കെ ജോർജ് നിര്യാതനായി ഭൗതികശരീരം നാളെ ( 27/ 08/ 2025) രാവിലെ എട്ടുമണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 9 മണിക്ക് ഐപിസി തടിയൂർ ഹോരേബ് ചർച്ചിൽ ശുശ്രൂഷയ്ക്ക് ശേഷം12 മണിക്ക് സഭ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതാണ്. ഭാര്യ മറിയാമ്മ ജോയ് കുമ്പനാട് ആഞ്ഞിലി മുട്ടിൽ കുടുംബാംഗം ആണ്. മക്കൾ ലിസി, ലാലി. ജെസ്സി, പാസ്റ്റർ സാം കെ ജോയ്.ഐപിസി പത്തനംതിട്ട ആതുമ്പംകുളം മരുമക്കൾ. വിൽസൺ, രാജൻ, ബൈജു, പരേതയായ റെൻസി.


- Advertisement -

Comments are closed, but trackbacks and pingbacks are open.