പട്ടാഴി തെക്കേത്തേരി പാറവിള തേക്കെതിൽ പി. റ്റി. ശാമുവേൽ (84) അക്കരെ നാട്ടിൽ

കൊട്ടാരക്കര: കുളനട ഐപിസി ശാലോം ശുശ്രൂഷകൻ പാസ്റ്റർ മോനച്ചൻ ശാമുവേലിന്റെ പിതാവ് പട്ടാഴി തെക്കേത്തേരി പാറവിള തേക്കെതിൽ പി. റ്റി. ശാമുവേൽ (യോവേൽ 84) നിര്യതനായി. സംസ്ക്കാര ശുശ്രൂഷകൾ ഐ.പി.സി തെക്കേത്തേരി താബോർ ചർച്ചിൽ ആഗസ്റ്റ് 25 തിങ്കളാഴ്ച്ച രാവിലെ 9:00 മണിക്ക് ആരംഭിച്ച് 12:00 മണിക്ക് സഭാ സെമിത്തേരിയിൽ.
ഭാര്യ: പരേതയായ മറിയാമ്മ,
മക്കൾ: ജിജി, ഡെയ്സി എന്നിവരാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.