ചിങ്ങവനം കല്ലംപറമ്പിൽ ജോർജ് കെ. ജോർജ് ( 74) അക്കരെ നാട്ടിൽ

കോട്ടയം: ഐപിസി കോട്ടയം നോർത്ത് സെന്റർ മുൻ ട്രഷററും ഐപിസി കോട്ടയം നോർത്ത് സെന്റർ സൺഡേസ്‌ക്കൂൾ മുൻ സൂപ്രണ്ടും ആയിരുന്ന കോട്ടയം സിയോൻ ടാബർനാക്കിൾ സഭാംഗം ചിങ്ങവനം കല്ലംപറമ്പിൽ ജോർജ് കെ. ജോർജ് (രാജൻ – 74) നിര്യാതനായി. സംസ്ക്കാരം പിന്നീട്.
ലിസമ്മയാണ് ഭാര്യ. മക്കൾ: ലിജന്‍, ജോമോൻ, ജെസ്സൺ എന്നിവരാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.