ജർമ്മനിയിലെ ബെഥേൽ ഇന്റർനാഷണൽ പെന്തക്കോസ്റ്റൽ ചർച്ചിന്റെ പുതിയ ആരാധനാലയ കെട്ടിടത്തിന്റെ സമർപ്പണം

വാർത്ത : Sheena Jaison, Bethel Church, Germany

സീഗൻ : ജർമ്മനിയിലെ ബാഥേൽ ഇന്റർനാഷണൽ പെന്തക്കോസ്റ്റൽ ചർച്ചിന്റെ പുതിയ ആസ്ഥാനത്തിന്റെയും, ആരാധനാലയ കെട്ടിടത്തിന്റെയും, ദൈവ സഭയുടെ ജർമ്മനിയിലെ 10 മത്തെ ബ്രാഞ്ചിന്റെയും സമർപ്പണ ശുശ്രൂഷ 2025 ഓഗസ്റ്റ് 23 ശനിയാഴ്ച രാവിലെ 10.30 മണിക്ക് എൻ ആർ ഡ്ബ്ലൂ സ്റ്റേറ്റിലെ സീഗൻ നഗരത്തിൽ വച്ച് നടത്തപ്പെടും.

ജർമ്മനിയിലുള്ള എല്ലാ പ്രിയപ്പെട്ടവരെയും ബെതേൽ ഇന്റർനാഷണൽ പെന്തക്കോസ്റ്റൽ ചർച്ചിന്റെ പുതിയ ആസ്ഥാനത്തിന്റെയും, , ആരാധനാലയ കെട്ടിടത്തിന്റെയും, ദൈവ സഭയുടെ ജർമ്മനിയിലെ 10 മത്തെ ബ്രാഞ്ചിന്റെയും സമർപ്പണ ശുശ്രൂഷയിലേക്ക് ദൈവ നാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.