പെണ്ണമ്മ ജോർജ് (94) അക്കരെ നാട്ടിൽ

മെഴുവേലി: ഐ.പി.സി മെഴുവേലി ഏബനേസർ സഭാംഗമായ കൊച്ചുവട്ടമോടിയിൽ (തടത്തു കാലായിൽ) പരേതനായ കെ.വി. ജോർജിൻ്റെ സഹധർമ്മിണി പെണ്ണമ്മ ജോർജ് (94) കർത്താവിൽ നിദ്ര പ്രാപിച്ചു. പരേത കിടങ്ങന്നൂർ പുതു പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ശനിയാഴ്ച മെഴുവേലി ഏബനേസർ സഭാ സെമിത്തേരിയിൽ .

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.