ജയ് വര്ഗീസ് (60) അക്കരെ നാട്ടിൽ
പത്തനംതിട്ട: മേക്കൊഴൂർ ചർച്ച് ഓഫ് ഗോഡ് സഭാംഗം കാലായിൽ ജയ് വർഗീസ് (60) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം 20 ന് രാവിലെ 8.30 ന് മേക്കൊഴൂർ ട്രിനിറ്റി മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ വെച്ച് പൊതുദർശനവും ശുശ്രൂഷകളും നടക്കും. ശേഷം സംസ്കാര ശുശ്രൂഷ മേക്കൊഴൂർ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും.
ഭാര്യ: സാലി ജയ്
മക്കൾ : ലിജോ ജയ്, ലിനോ ജയ്
മരുമകൾ : രൂത്ത് ലിജോ


- Advertisement -

Comments are closed, but trackbacks and pingbacks are open.