മറിയാമ്മ ഉണ്ണൂണി (101) അക്കരെ നാട്ടിൽ

ഐപിസി കൊട്ടാരക്കര സെന്റർ പാസ്റ്റർ എ. ഒ തോമസുകുട്ടിയുടെ മാതാവാണ്

കൊട്ടാരക്കര: ഐ. പി.സി. ബേർശേബ സഭ അംഗവും ഐ. പി. സി. കൊട്ടാരക്കര സെന്റർ പാസ്റ്ററും ആയ പാസ്റ്റർ എ. ഓ. തോമസ് കുട്ടി യുടെ മാതാവ് അയണികുന്നിൽ പുത്തൻവീട്ടിൽ മറിയാമ്മ ഉണ്ണൂണി(  101) നിത്യതയിൽ പ്രവേശിച്ചു.

ഐപിസി വയല കർമേൽ സഭ അംഗമാണ്.
സംസ്കാരം (23:08:2025 )ശനിയാഴ്ച രാവിലെ 10 മണിക്ക് വയലായിലുള്ള ഭവനത്തിൽ ആരംഭിക്കുകയും ഉച്ചയ്ക്ക് ഒരു മണിക്ക് ഐപിസി വയലാ കർമ്മേൽ സഭയുടെ നേതൃത്വത്തിൽ സഭാ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.