പാസ്റ്റർ ടി.പി പൗലോസ് അക്കരെ നാട്ടിൽ
പട്ടിക്കാട്: ഐപിസി സീനിയർ ശുശ്രൂഷകനും, ആലത്തൂർ സെൻ്റർ മിനിസ്റ്ററുമായ പാസ്റ്റർ ടി. പി.പൗലോസ് (മുൻ തൃശൂർ ഈസ്റ്റ് സെന്റർ ശുശ്രുഷകൻ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം പിന്നീട്. ഭാര്യ: ഏല്യാമ്മ. മക്കൾ: ഗ്ലോറി, ഷേർളി, ലിസ്സി. മരുമക്കൾ: ബേബി, ബോബി, ജിബ്ബി.


- Advertisement -

Comments are closed, but trackbacks and pingbacks are open.