പാസ്റ്റർ തോമസ് ചാണ്ടി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ആലപ്പുഴ: ഇന്ത്യ പെന്തകോസ്ത് ദൈവസഭ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റിലെ കർമേൽ പൊങ്ങ സഭാ ശുശ്രൂഷകനും, മുൻ ഡിസ്ട്രിക്റ്റ് വൈസ് പ്രസിഡന്റുമായിരുന്ന കൊല്ലംപറമ്പിൽ ഗ്രേസ് കോട്ടേജിൽ പാസ്റ്റർ തോമസ് ചാണ്ടി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ കീഴ്‌വായ്പ്പൂർ കുന്നുതറ കുടുംബാംഗം കർത്തൃദാസി മേഴ്‌സി തോമസ്. മക്കൾ: സുമിത, സവിത (യു എസ് എ), സാം ചാണ്ടി (ദുബായ്). മരുമക്കൾ: പാസ്റ്റർ ജേക്കബ് (അസംബ്ലിസ് ഓഫ് ഗോഡ് ചാലക്കുടി സെക്ഷൻ പ്രെസ്ബിറ്റർ), ആനി (യു എസ് എ), അനു സാം (ദുബായ്)

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.