സിസിലി തോമസ് (72) അക്കരെ നാട്ടിൽ
കണ്ണൂർ: കൊട്ടിയൂർ മാരിപ്പുറത്തു വീട്ടിൽ സിസിലി തോമസ് (72) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 8.30 am ഭവനത്തിൽ ശുശ്രുഷ ആരംഭിച്ച് 12 pm നു കാണിചാറുള്ള സെമിത്തെരിയിലേക്ക് കൊണ്ട് പോകും.
അമ്പായത്തോട് ഏ.ജി ചർച്ച് ശുശ്രുഷകൾക്ക് നേതൃത്വം നൽകും.
ഭർത്താവ്: തോമസ് മാരിപ്പുറത്ത് (ജോയിച്ചായൻ)
മക്കൾ: ഷാലി, ലിസ്സി, റെന്നി, ബാബു, സ്റ്റാനി, സാം, സ്റ്റലിൻ, സ്റ്റററ്റ്, സെലിനെറ്റ്
മരുമക്കൾ: എം. ടി. പീറ്റർ, പി. ജെ ജോണി, ദീപ, പ്രീതി, ജോസ്മി, അനൂഷ്യ, കൃപ, ഫിന്നി.

- Advertisement -

Comments are closed, but trackbacks and pingbacks are open.