ആലിസ് ജോൺ നിര്യാതയായി
കോട്ടയം : ഏറ്റുമാനൂർ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ പ്രാരംഭ വിശ്വാസികളിൽ ഒരാളായ നിത്യതയിൽ വിശ്രമിക്കുന്ന മേച്ചരിൽ കെ. ജോണിന്റെ സഹധർമിണി ആലിസ് ജോൺ നിര്യാതയായി. സംസ്കാരം ഓഗസ്റ്റ് 8 ന് വെള്ളിയാഴ്ച രാവിലെ 10:30 നു സഭയിൽ വച്ച് നടക്കുന്ന ശുശ്രഷയ്ക്കു ശേഷം ഉച്ച കഴിഞ് 2:30 ന് വെട്ടിമുകൾ, ഐ.പി.സി. സഭാ സെമിത്തേരിയിൽ.

മക്കൾ : ബിനു, ബിസിനി, ബ്ലെസി, പ്രിയ (U.K.) മരുമക്കൾ: പാസ്റ്റർ സിബിച്ചൻ, രാജു, റോയി, ജിജോ (U.K.)

- Advertisement -


Comments are closed, but trackbacks and pingbacks are open.