വുമൺ എംപവറിങ് കോൺഫറൻസ് SHE 2025
ടോറോന്റോ : LIFT Canada ഒരുക്കുന്ന വുമൺ എംപവറിങ് കോൺഫറൻസ് SHE 2025 (Success, Holy, Empower) ടോറോന്റോ കേരള ക്രിസ്ത്യൻ അസംബ്ലിയിൽ (KCA Church Toronto) വച്ച് September 6, 2025 ശനിയാഴ്ച രാവിലെ 10 മുതൽ 2 മണിവരെ നടത്തപ്പെടുന്നു .ഈ കോൺഫെറെൻസിൽ പ്രശസ്ത സൈക്കോളജിസ്റ്റ് ഡോക്ടർ. മറീന വെസ്‌ലി , സിസ്റ്റർ. ബിൻസി സാമുവൽ, ഫിലാഡൽഫിയ എന്നിവർ മുഖ്യാതിഥികളായിരിക്കും . വൈകാരിക ക്ഷേമവും മാനസീക ആരോഗ്യവും ആത്മീക വളർച്ചയും എന്നീ വിഷയങ്ങളെ ആസ്‌പദമാക്കി സംസാരിക്കും. പ്രായപരിധി 13 വയസ്സിന് മുകളിൽ . രജിസ്ട്രേഷൻ സൗജന്യമായിരിക്കും . ഒന്റാരിയോയിലെ വിവിധ സഭകളിൽ നിന്നും സഹോദരിമാർ ഈ കോൺഫെറെൻസിൽ പങ്കെടുക്കും. ഈ കോൺഫെറെൻസിൽ രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി QR CODE scan ചെയ്യുകയോ info.liftcanada@gmail.com ഇൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ് .

- Advertisement -

Comments are closed, but trackbacks and pingbacks are open.