വിനോദയാത്രയ്ക്കിടെ പാറയിൽ നിന്നും കാൽ വഴുതി യുവപുരോഹിതൻ മരണമടഞ്ഞു

തിരുവനന്തപുരം: വിനോദസഞ്ചാര യാത്രയ്ക്കിടെ പാറപ്പുറത്ത് നിന്നും കാൽ വഴുതി വീണ പന്തളം,മുടിയൂർക്കോണം, ഇടത്തറ, പ്രിൻസ് എബ്രഹാമിന്റെ മകൻ എബ്രഹാം ഷിൻസ് (28) മരണപ്പെട്ടു. മഹാരാഷ്ട്രയിലെ ലോണാ വാലയിൽ 1500 അടി മുകളിലുള്ള പാറയിൽ നിന്നും കാൽവഴുതി വീഴുകയായിരുന്നു. മൃതദേഹം തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തിക്കും.
മാതാവ് : ഷൈനി എബ്രഹാം,
സഹോദരൻ : റോഷിൻ

News Middle Advt Banner

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading