പാസ്റ്റർ ജോർജ് ജോസഫിന്റെ സഹധർമിണി തങ്കമ്മ ജോർജ് (74 ) അക്കരെ നാട്ടിൽ

KE NEWS DESK

മാവേലിക്കര : കല്ലുമല ദൈവ സഭയുടെ സീനിയർ ശുസ്രൂഷകനും , ദുബായ് ,സത്വാ പെന്തക്കോസ്തു ദൈവസഭയുടെ മുൻ ശുശ്രുഷകനും ആയിരുന്ന പാസ്റ്റർ ജോർജ് ജോസഫിന്റെ സഹധർമിണി തങ്കമ്മ ജോർജ് (74 ) നിത്യതയിൽ പ്രവേശിച്ചു. ദുബായ് ഇറാനി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തിരുന്ന താൻ ദുബായ് സത്വാ പെന്തക്കോസ്തു ദൈവ സഭയുടെ പ്രാരംഭകാല പ്രവർത്തനങ്ങൾക്കു ഏറെ സഹായകരമായിട്ടുണ്ട് . ഭൗതിക ശരീരം ഞായറാഴ്ച (03 .08 .2025 ) വൈകുന്നേരം സ്വഭവനത്തിൽ കൊണ്ടുവരികയും ,സംസ്കാര ശുശ്രുഷകൾ തിങ്കളാഴ്ച (04 .08 .2025) രാവിലെ 9 മണിക്ക് മാവേലിക്കര കല്ലുമല ദൈവസഭയിൽ വച്ച് നടത്തപ്പെടുകയും ചെയ്‌യും . മക്കൾ :ബിജു , ഡേവിഡ് , എസ്ഥേർ . മരുമക്കൾ :ജീന , ഷെറിൻ , ബ്ലെസ്സൺ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.