റ്റി. എസ് സാമൂവേൽ (ജോയ്കുട്ടി 82) അക്കരെ നാട്ടിൽ
ചുഴന : തേവരോട്ട് റ്റി. എസ് സാമൂവേൽ (ജോയ്കുട്ടി 82) കർത്തുസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ (30.07.25) 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഐ.പി.സി ശാലയും സഭയുടെ വാളകുഴി സെമിത്തേരിയിൽ.

- Advertisement -

Comments are closed, but trackbacks and pingbacks are open.