സണ്ണി (73) അക്കരെ നാട്ടിൽ

പരുതിപ്പാറ : നെടുമങ്ങാട് സെക്ഷനിൽ ഇരിഞ്ചയം സഭാ ശുശ്രൂഷകൻ ആയിരിക്കുന്ന പാസ്റ്റർ അജികുമാർൻ്റെ പിതാവ് സണ്ണി (73) (28-07-2025) രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു.
ഇന്ന് (29-7-2025) രാവിലെ 9 മണിക്ക് ചെന്തപ്പൂർ സ്വഭവനത്തിൽ വെച്ച് ശുശ്രൂഷകൾ ആരംഭിച്ചു 10 മണിക്ക് പരുതിപ്പാറ എ.ജി സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടക്കുന്നതായിരിക്കും

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.