വർഗീസ് ഈശോ (73) അക്കരെ നാട്ടിൽ
ചെങ്ങന്നൂർ : ചർച്ച് ഓഫ് ഗോഡ് പുലിയൂർ സഭാ അംഗം എബെനെസർ വീട്ടിൽ വർഗീസ് ഈശോ (73) കർത്താവിൽ നിദ്ര പ്രാപിച്ചു. ചൊവ്വാഴ്ച (29/07/2025) രാവിലെ 8 മണിക്ക് പൊതുദർശനത്തിന് ശേഷം 12:00ന് സംസ്ക്കാര ശ്രൂഷകൾ പുലിയൂർ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ നടക്കും.
ഭാര്യ:മറിയാമ്മ. മക്കൾ : റോബിൻ, റോഷൻ
മരുമക്കൾ :ടിംസി,ജിൻസി, കൊച്ചുമക്കൾ :റാഫേൽ, റയാൻ.

- Advertisement -

Comments are closed, but trackbacks and pingbacks are open.