കുമ്പനാട് വടക്കുംതല പകലോമറ്റം പീസ് കോട്ടേജിൽ ഏലിയാമ്മ തോമസ് (കുഞ്ഞുമോൾ 78)അക്കരെ നാട്ടിൽ

കുമ്പനാട്: ഐ.പി.സി എലിം സഭാംഗവും കുമ്പനാട് വടക്കുംതല പകലോമറ്റം പീസ് കോട്ടേജിൽ പരേതനായ വി.സി. തോമസിന്റെ (കുഞ്ഞുമോൻ) ഭാര്യയുമായ ഏലിയാമ്മ തോമസ് (കുഞ്ഞുമോൾ 78) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. പരേത റാന്നി നെല്ലിക്കമൺ അയന്തിയിൽ കുടുംബാംഗമാണ്.
മക്കൾ: ബിനു വി തോമസ്, ബിന്ദു തോമസ്, ബിനി തോമസ്. മരുമക്കൾ: സുജ ബിനു, അരുൺ ജോസഫ്, സിനു സാമൂവേൽ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.