AGIFNA ഫാമിലി കോൺഫറൻസിൽ ക്രൈസ്തവ എഴുത്തുപുര മീഡിയ സ്റ്റാൾ പ്രവർത്തിക്കുന്നു

ടോറൊന്റോ : ടോറൊന്റോ പട്ടണത്തിൽ വെച്ച് നടക്കുന്ന AGIFNA ഫാമിലി കോൺഫറൻസിൽ ക്രൈസ്തവ എഴുത്തുപുര മീഡിയ സ്റ്റാൾ പ്രവർത്തിക്കുന്നു. ക്രൈസ്തവ എഴുത്തുപുര ഒന്റാരിയോ ചാപ്റ്റർ ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. ക്രൈസ്തവ എഴുത്തുപുര ദിനപത്രം, ഫാമിലി മാഗസിൻ, ഇംഗ്ലീഷ് മാസിക ഇഗ്ന്നേറ്റർ, സ്ക്രോൾ മാഗസിൻ എന്നിവ സൗജ്യന്യമായി വരിക്കാരാകുവാനും ക്രൈസ്തവ എഴുത്തുപുര മിഷൻ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയാനുമായി ക്രൈസ്തവ എഴുത്തുപുര മീഡിയ സ്റ്റാൾ സന്ദർശിക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading