സുവിശേഷകൻ റെനി ജോസഫിന്റെ പിതാവ് മാളിയേക്കൽ വീട്ടിൽ എം എം ജോസഫ് അക്കരെനാട്ടിൽ

എറണ്ണാകുളം : കുഞ്ഞുങ്ങളുടെ ഇടയിലെ പ്രവർത്തനമായ ‘ഇൻ ക്രൈസ്റ്റ് ‘ മിനിസ്ട്രീസ് സ്ഥാപകനായ സുവി.റെനി ജോസഫിന്റെ പിതാവ് മരട് മാളിയേക്കൽ വീട്ടിൽ
എം എം ജോസഫ് നിത്യതയിൽ ചേർക്കപ്പെട്ടു. തൈക്കുടം ശാരോൻ സഭാംഗമാണ്.

ഭാര്യ: എൽസി ജോസഫ്. മക്കൾ: ബ്രെറ്റ് ഷാന്റി മാത്യൂ,(വൈപ്പിൻ ) റെനി ജോസഫ്, സോണി ജിപ്സൻ (പറവൂർ) മരുമക്കൾ: ഗീതു ബ്രെറ്റ്, രമ്യ റെനി, ജിപ്സൻ സംസ്കാരം ജൂലൈ 22 ന് രാവിലെ 9 മണിമുതൽ ഭവനത്തിലെ പൊതു ദർശനത്തിനും ശുശ്രൂഷകൾക്കും ശേഷം 12 മണിക്ക് മാമല ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ നടക്കും.

 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.