ഐ.പി.സി കണ്ണൂർ സെൻ്റർ പാസ്‌റ്റർ പി.ജെ. ജോസിൻ്റെ മകൻ സാംകുട്ടി പി. ജോസ് (38)അക്കരെ നാട്ടിൽ
കണ്ണൂർ : ഐ.പി.സി കണ്ണൂർ സെൻ്റർ പാസ്‌റ്റർ പി.ജെ. ജോസിൻ്റെ മകൻ സാംകുട്ടി പി. ജോസ് (38) അക്കരെനാട്ടിൽ. ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭൗതീകശരീരം ജൂലൈ 21 ന് സ്വദേശമായ കണ്ണൂർ കൊട്ടൂർവയലിൽ കൊണ്ടുവരും. തുടർന്ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഐ.പി.സി കൊട്ടൂർവയൽ സെമിത്തേരിയിൽ സംസ്ക്കര ശുശ്രൂഷ നടക്കും. ഭൗതീകജോലിയോടനുബന്ധിച്ച് കുടുംബമായി തിരുവനന്തപുരത്തായിരുന്നു. ഭാര്യ ആൻസി. മാതാവ്: റെബേക്കാ

- Advertisement -

Comments are closed, but trackbacks and pingbacks are open.