ദുബായ് ശാലേം എ. ജി.സി.എ ഒരുക്കുന്ന ഓൺലൈൻ സെമിനാർ – “വിശ്വാസിയും ആരോഗ്യ സംരക്ഷണവും” ഇന്ന് നടക്കും
വാര്‍ത്ത: ജസ്റ്റ്‌സ് പത്തനാപുരം
ദുബായ് : ശാലേം എ ജി ദുബായ് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് സൂം പ്ലാറ്റ്ഫോമിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 19 ശനി (ഇന്ന്) ദുബായ് സമയം രാത്രി 7.30 മുതൽ 10 വരെ (ഇന്ത്യൻ സമയം രാത്രി 9.00 മുതൽ 11:30 വരെ) നടക്കുന്ന സെമിനാറിൽ “വിശ്വാസിയും ആരോഗ്യ സംരക്ഷണവും” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾ നടക്കും. ഡോ. അനിത ആന്‍ ജെസ്‌ലി ക്ലാസ് നയിക്കും. Zoom ID: 559 297 6870, പാസ്കോഡ്: 010101 എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ച് മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. പാസ്റ്റര്‍ സക്കറിയ ഏബ്രഹാം, പാസ്റ്റര്‍ ബോബൻ ബാബു എന്നിവർ നേതൃത്വം നല്‍കും.

- Advertisement -

Comments are closed, but trackbacks and pingbacks are open.