ഐ.പി.സി മംഗളൂർ കോസ്റ്റൽ സെൻ്ററിന് പുതിയ ഭാരവാഹികൾ
മംഗലൂർ: ഐപിസി കോസ്റ്റൽ സെൻ്റർ അടുത്ത 2 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു..
ജൂലൈ 13-ാം തീയതി ഉഡുപ്പി ഹെബ്രോൺ സഭയിൽ വച്ച് നടന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പാസ്റ്റർ ഷാജി ജോസഫ് (പ്രസിഡൻ്റ്), പാസ്റ്റർ പോൾസൺ അഗസ്തി (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ ജോബ് ജോൺ (സെക്രട്ടറി) ജെയിംസ് പി എ (ജോയിൻ്റ് സെക്രട്ടറി), ബ്രോ ജോണി ടീ എം (ട്രഷറർ), പാസ്റ്റർ പിപി ജോസഫ്, പാസ്റ്റർ അനീഷ് കുമാർ കെ കെ, പാസ്റ്റർ പുല്ലാസ് മൊന്തെറോ, പാസ്റ്റർ ക്രിസ്തു ദാസ്, പാസ്റ്റർ ജീത്തു ജെ, കെ.വി മാത്യു, കെ.എ മാത്യു, മാത്യു സാമുവേൽ, കെ.പി ജോസഫ്, കുഞ്ഞുമോൻ ടി.എം (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.


- Advertisement -

Comments are closed.