മദർ ഷീജ ആന്റണി (55) അക്കരെ നാട്ടിൽ
മുംബയ് : ദി പെന്തകൊസ്ത് മിഷൻ മുംബൈ സെന്റർ അഹമ്മദ് നഗർ മദർ സിസ്റ്റർ ഷീജ ആന്റണി (55) പനവേൽ കൺവെൻഷൻ ഗ്രൗണ്ടിൽ ഉള്ള ഫെയ്ത്ഹോമിൽ വച്ചു ഇന്നലെ നിര്യാതയായി
സംസ്ക്കാരംശുശ്രുഷകൾ ഇന്ന് 17/7/2025 രാവിലെ 8.00 am നു പനവേൽ കൺവെൻഷൻ ഗ്രൗണ്ടിലെ ശുശ്രുഷകൾക്ക് ശേഷം 12 നു നവി മുംബൈ നെറുൾ ക്രിസ്ത്യൻ സെമിതേരിയിൽ നടക്കും
പരേത കഴിഞ്ഞ 30 വർഷം ചെന്നൈ, അടയാർ, ബഹ്‌റൈൻ, ദുബായ്, മുംബൈ എന്നീ സ്ഥലങ്ങളിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
എറണാകുളം സെന്ററിൽ ആരംഭകാല വിശ്വാസികളായിരുന്ന പാണവള്ളി കാണിക്കാട്ടു വീട്ടിൽ പരേതരായ ആന്റണിയുടെയും ലീലാമ്മയുടെയും മകളാണ്.
സഹോദരങ്ങൾ ഷാജി ആന്റണി, ഷേർളി അഗസ്റ്റിൻ, ഷൈജു ആന്റിണി.


- Advertisement -

Comments are closed, but trackbacks and pingbacks are open.