കണ്ണാട്ട് വീട്ടിൽ സാറാമ്മ സ്കറിയ (84 വയസ്സ്) അക്കരെ നാട്ടിൽ
നിലമ്പൂർ : പാ. കെ എസ് എബ്രാഹാമിൻ്റെ (IPC Tabernacle Church, Ajman, UAE) മാതാവ് കണ്ണാട്ട് വീട്ടിൽ സാറാമ്മ സ്കറിയ (84 വയസ്സ്) ഇന്ന് രാവിലെ നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് ഐപിസി ചക്കാലക്കുത്ത് സഭയുടെ സെമിത്തേരിയിൽ നടക്കും. കെ എസ് വർഗീസ്, ശോശാമ്മ കെ എസ് എന്നിവരാണ് മറ്റു മക്കൾ

- Advertisement -

Comments are closed, but trackbacks and pingbacks are open.