പുഷ്പ ശമൂവേൽ(72)അക്കരെ നാട്ടിൽ
കൈപ്പുഴ*: ശാലോമിൽ ശ്രീ പി.എം ശാമൂവേലിൻ്റെ ഭാര്യ പുഷ്പ ശമൂവേൽ(72) നിത്യ തയിൽ പ്രവേശിച്ചു. മുളക്കുഴ മുല്ലശ്ശേരിൽ കുടുബാംഗമാണ്. സംസകാര ശുശ്രുഷകൾ ഞായറാഴ്ച (13/07/2025) ഉച്ചയ്ക്ക് രണ്ട് മണിക്ക് ഭവനത്തിലും മൂന്ന് മണിക്ക് ഉള്ളന്നൂർ സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിലും നടക്കും. മക്കൾ: സ്വപ്ന സാം , പ്രിൻസി സാം’
മരുമക്കൾ: അനീഷ് അച്ചൻകുഞ്ഞ്, ഹെൻസൽ ഇട്ടി.

- Advertisement -

Comments are closed, but trackbacks and pingbacks are open.