ഓച്ചിറ ആലുംപീടിക സ്വീറ്റ്ഒലിവിയയിൽ കുഞ്ഞൂഞ്ഞമ്മ മാത്യു (84) അക്കരെ നാട്ടിൽ
ഓച്ചിറ: ആലുംപീടിക സ്വീറ്റ്ഒലിവിയയിൽ റിട്ടയേർഡ് ഹെഡ് മിസ്ട്രെസ് ആയിരംതെങ്ങ് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ അംഗം കുഞ്ഞൂഞ്ഞമ്മ മാത്യു (84)
കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.പരേത അയ്മനം മണലോടിത്തറ കുടുംബാംഗമാണ്. സംസ്‍കാരം: ജൂലൈ 11 വെള്ളിയാഴ്ച 1 മണിക്ക്. ഭർത്താവ്: പരേതനായ എം കെ. മാത്യു. മക്കൾ: സുനിൽ മാത്യു, ഡോ. സ്വീറ്റി പോൾ, മരുമക്കൾ: സിജി സുനിൽ, ആലുംപീടിക ഷാരോൺ വില്ലയിൽ പി ഐ പോൾ (ഓച്ചിറ ടാറ്റാ മോട്ടോർസ് സർവീസ് സെന്റർ ഉടമ)

- Advertisement -

Comments are closed, but trackbacks and pingbacks are open.